Surprise Me!

Solar scam accused Saritha Nair gets Six years rigorous imprisonment | Oneindia Malayalam

2021-04-27 184 Dailymotion

Solar scam accused Saritha Nair gets Six years rigorous imprisonment
സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് കഠിന തടവ്. 6 വര്‍ഷത്തെ കഠിന തടവിനാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ വ്യവസായിയെ കബളിപ്പിച്ച് പണം തട്ടി എന്ന കേസിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. ശിക്ഷ അനുഭവിക്കുന്നതിനൊപ്പം 40,000 രൂപ പിഴയും സരിത എസ് നായര്‍ അനുഭവിക്കണം